വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്ന് മോഷണശ്രമം പ്രതി അറസ്റ്റില്‍

വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്ന് മോഷണശ്രമം പ്രതി അറസ്റ്റില്‍

തിരൂര്‍: തിരൂര്‍ പൂങ്ങോട്ടുകുളത്തെ വീട്ടില്‍ കഴിഞ്ഞ ദിവസം മോഷണം നടത്താന്‍ ശ്രമിച്ച വടകര സ്വദേശിയായ കണിയായാന്റ താഴെവയല്‍ റഫീഖ്(53) നെയാണ് തിരൂര്‍ എസ്.ഐ അബ്ദുള്‍ ജലീല്‍ കറുത്തേടത്ത്, സി.പി.ഒ മാരായ ബിജി, ധനീഷ്,വിജീഷ്, സംഘവും പിടികൂടിയത്. വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്നാണ് മോഷണത്തിന് ശ്രമിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Sharing is caring!