തിരൂരങ്ങാടിയിൽ വൻ ഹാൻസ് വേട്ട.

തിരൂരങ്ങാടിയിൽ വൻ ഹാൻസ് വേട്ട.

 തിരൂരങ്ങാടി: 61035 പാക്കറ്റ്‌ ഹാൻസ് മായി ഹാൻസ് ഹോള്‍സെയില്‍ കച്ചവടക്കാരൻ പിടിയിൽ.മലപ്പുറം എസ്.പിക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരൂരങ്ങാടി പാറക്കടവ് ഉള്ള ഗോഡൗൺ search ചെയ്തതിൽ ആണ് ഇത്രയും വലിയ അളവിൽ ഹാൻസ് ലഭിച്ചത് . തിരൂരങ്ങാടി പന്തരങ്ങടി സ്വോദേഷി  ഹമീദ് അലി 35 വയസ്സ്തിരൂരങ്ങാടി എസ്.ഐ മുഹമ്മദ് റഫീഖ് സംഘവും അറസ്റ്റ് ചെയ്ത .സംഗത്തിൽ എ.എസ്.ഐ ഉഷ,എസ്.സി.പി.ഒ സുധീഷ്, സി.പി.ഒ അനീസ്, ജിനേഷ്,വിപിന്‍, അഭിമന്യു, ഷബറുദ്ദീന്‍
എന്നിവരും ഉണ്ടായിരുന്നു. കൂടാതെ ഇന്നലെ ഹാൻസ് വിൽപന നടത്തിയ മറ്റു രണ്ട് കടകൾക് എതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇത്തരം സ്ഥാപനങ്ങൾക്ക് എതിരെ ഇനിയും നടപടി ഉണ്ടാവും

Sharing is caring!