മലപ്പുറം പൂക്കരത്തറയില്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു

മലപ്പുറം പൂക്കരത്തറയില്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു

എടപ്പാള്‍: അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു.പൂക്കരത്തറയില്‍ താമസിക്കുന്ന എ.ഗോപിനാഥന്‍ (കുട്ടേട്ടന്‍-59) ആണ് മരിച്ചത്.പെരുന്നാള്‍ ദിവസം എടപ്പാളില്‍ വെച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.

Sharing is caring!