കോവിഡ് ബാധിച്ച് പിതാവ് മരണപ്പെട്ട നാലാം ദിവസം മകനും കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച്  പിതാവ് മരണപ്പെട്ട  നാലാം ദിവസം മകനും കോവിഡ് ബാധിച്ച്  മരിച്ചു

മക്കരപറമ്പ: വറ്റല്ലൂര്‍ സ്വദേശി പരേതനായ വിളഞ്ഞിപ്പുലാന്‍ കുഞ്ഞിമുഹമ്മദ് മൊല്ലയുടെ മകന്‍ സുബൈര്‍ എന്ന മാനു (57) കോവിഡ് ബാധിച്ച് മരിച്ചു. പിതാവ് കുഞ്ഞിമുഹമ്മദ് മൊല്ല കോവിഡ് ബാധിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് മരണപ്പെട്ടത്. മാതാവ് പിളഞ്ഞിപ്പുലാന്‍ ആയിഷ. ഭാര്യ : ആയിഷ. മക്കള്‍ : ആഷിഖ്, ആസാദ്. സഹോദരങ്ങള്‍ : മുനീര്‍, സുലൈഖ, സലീം.

Sharing is caring!