അര നൂറ്റാാണ്ടുകാലം വേങ്ങരയില്‍ സ്വകാര്യ ക്ലിനിക് നടത്തിവന്ന കോട്ടക്കല്‍ ആട്ടീരി സ്വദേശി ഡോക്ടര്‍ കോട്ടുപറമ്പന്‍ മുഹമ്മദ് കുട്ടി മരിച്ചു

അര നൂറ്റാാണ്ടുകാലം  വേങ്ങരയില്‍ സ്വകാര്യ  ക്ലിനിക് നടത്തിവന്ന  കോട്ടക്കല്‍ ആട്ടീരി  സ്വദേശി ഡോക്ടര്‍  കോട്ടുപറമ്പന്‍  മുഹമ്മദ് കുട്ടി  മരിച്ചു

വേങ്ങര: അര നൂറ്റാാണ്ടുകാലം വേങ്ങരയില്‍ സ്വകാര്യ ക്ലിനിക് നടത്തിവന്ന കോട്ടക്കല്‍ ആട്ടീരി സ്വദേശി ഡോക്ടര്‍ കോട്ടുപറമ്പന്‍ മുഹമ്മദ് കുട്ടി (75) നിര്യാതനായി. ഭാര്യ:ജമീല. മക്കള്‍: ഫൈസല്‍ (യു എ ഇ ) , ഷാഹിന , ഡോ. സമീര്‍ (യു എ ഇ ), ഷബ്ന.
മരുമക്കള്‍: നസീമ ,റഷീദ് (കുണ്ടോട്ടി, മുബീന ,ജമീല്‍ (കൊടിഞ്ഞി ) .

Sharing is caring!