കെ.എം ഷാജി അധോലോക കര്‍ഷകനും അര എം.എല്‍.എയും എ.എ റഹീം.

കെ.എം ഷാജി അധോലോക  കര്‍ഷകനും അര എം.എല്‍.എയും  എ.എ റഹീം.

തിരുവനന്തപുരം:കെ.എം ഷാജിക്കെതിരെ ആക്ഷേപവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ഷാജി അധോലോക കര്‍ഷകനാണെന്നും രാഷ്ട്രീയ ധാര്‍മികത തൊട്ടുതീണ്ടാത്ത ആളെന്ന നിലയില്‍ അദ്ദേഹം അര എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്നും റഹീം പറഞ്ഞു.
2016 ലെ സത്യവാങ്മൂലത്തില്‍ 47.80 ലക്ഷമാണ് ആസ്തി കാണിച്ചിരിക്കുന്നത്. ഷാജിയുടെ വീടിനു മാത്രം നാലു കോടി രൂപയുടെ ചെലവുവരും. എവിടെ നിന്നാണ് ഷാജിക്ക് ഇത്രയും പണം കിട്ടിയതെന്നും റഹീം ചോദിച്ചു.
ഷാജിക്ക് കള്ളപ്പണ ഇടപാടുമായി ബന്ധമുണ്ടെന്നും സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും റഹീം ആവശ്യപ്പെട്ടു

Sharing is caring!