കോവിഡ് ചികിത്സയിലിരിക്കെ മലപ്പുറം വെട്ടുതോട് സ്വദേശി മരിച്ചു

കോവിഡ്  ചികിത്സയിലിരിക്കെ  മലപ്പുറം വെട്ടുതോട് സ്വദേശി മരിച്ചു

വേങ്ങര: വെട്ടുതോട് പാപ്പാലി അബ്ദുള്ള (63) കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു.മറ്റു അസുഖങ്ങളുള്ള ഇദ്ദേഹത്തെ ബുധനാഴ്ച്ചയാണ് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .അന്നുതന്നെ കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഹൃദയ സ്തംഭനം മൂലം മരണപ്പെടുകയായിരുന്നു. മൃതദേഹം കോ വിഡ് പ്രോട്ടോകോള്‍ പ്രകാരം എസ് വൈ എസ് സ്വാന്തനം ടീം വെട്ടു തോട് ജുമാമസ് ജിദില്‍ ഖബറടക്കി. ഭാര്യ: ഫാത്തിമ .മക്കള്‍: നസീറ, സമീറ, ഹബീബ ,പരേതനായ ഷംസുദ്ദീന്‍.
മരുമക്കള്‍: ബഷീര്‍ (മലപ്പുറം) ,സാദിഖ് അലി (അരീക്കുളം) ,ഇസ്മായില്‍ (തെയ്യാല)
പടം കൂടെ

Sharing is caring!