40വര്‍ഷത്തിലധികമായി മക്കരപ്പറമ്പുകാരുടെ ടൈലറായ യൂബന്‍സ് ഡ്രസ്സസ് ഉടമ യുബാഷ് നിര്യാതനായി

40വര്‍ഷത്തിലധികമായി  മക്കരപ്പറമ്പുകാരുടെ  ടൈലറായ യൂബന്‍സ്  ഡ്രസ്സസ് ഉടമ യുബാഷ്  നിര്യാതനായി

മക്കരപ്പറമ്പ: 40 വര്‍ഷത്തിലധികമായി മക്കരപ്പറമ്പ്കാരുടെ ടൈലര്‍ ആയ യൂബന്‍സ് ഡ്രസ്സസ് ഉടമ പാട്ടാം പുറത്ത് യുബാഷ് (68 )നിര്യാതനായി. ഭാര്യ കൊലൊത്തൊടി ലീല. മക്കള്‍ ജലീഷ്, ജേഷ്മ. മരുമകന്‍ മണികണ്ഠന്‍ മങ്കട.

Sharing is caring!