ബൈത്തുറഹ്മ കൈമാറി
തിരൂരങ്ങാടി: വെള്ളിയാമ്പുറം ടൗണ്‍ മുസ്ലിംലീഗ് കമ്മിറ്റിയും വി.പി.എം വാട്സ് ആപ്പ് ഗ്രൂപ്പ് കമ്മിറ്റിയും സംയുക്തമായി നിര്‍മ്മിച്ച നാലാമത്തെ ബൈത്തുറഹ്മ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ കൈമാറി. നിര്‍മ്മാണ കമ്മിറ്റി ചെയര്മാന് ജാഫര്‍ പനയത്തില്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ കെ. കുഞ്ഞിമരക്കാര്‍, കെ.കെ. റാസാഖ് ഹാജി, സലീം പൂഴിക്കല്‍, യു.എ റസാഖ്, മുസ്തഫ പനയത്തില്‍, എം.പി മുഹമ്മദ് ഹസ്സന്, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ സി.പി. കുഞ്ഞിമ്മുട്ടി, ട്രഷറര്‍ പി. ഹുസൈന് കുട്ടി, പി. അബ്ദുറഹ്മാന്, കെ.കെ. റഷീദ്, പി ഹുസൈന്, പി. അബ്ബാസ്, സി.കെ. ഷറഫുദ്ധീന്‍, പി.പി. ഇസ്ഹാഖ്, പി.പി. ഉസ്മാന്. പി. യാസര്‍, പി. അഷ്റഫ്, ജഫ്സി റഷീദ് സംബന്ധിച്ചു.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]