പിതാവ് മരിച്ച് ഒമ്പതാം ദിനം മകളും മരിച്ചു
എടപ്പാള്‍: പിതാവ് മരണപ്പെട്ടിട്ട് ഒമ്പതാം ദിനം മകള്‍ മരിച്ചു.മാണൂര്‍ കൊട്ടീരി പരേതനായ അബ്ദുല്‍ ഖാദിര്‍ ബാഖവിയുടെ മകള്‍ നുസൈബ (32) യാണ് മരിച്ചത്.മാതാവ് :കല്ലൂര്‍ ഇയ്യത്ത് കുടുംബാംഗം ഖദീജ.സഹോദരങ്ങള്‍: അബദുള്‍ റഹീം റഹ്മാനി, മര്‍ഹൂം അബ്ദുല്‍ കരീം അഹ്സനി, അബ്ദുല്‍ ഹക്കീം ബാഖവി, അബ്ദുല്‍ റഷീദ് മഹ്മൂദി ,അബ്ദുല്‍ ലത്തീഫ് ഫാളിലി, സഹോദരിമാര്‍ ,ഫാത്തിമ, സൈനബ, റുഖിയ്യ .
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]