മലപ്പുറം ഒളവട്ടൂരിലെ 21കാരന്‍ വീട്ടിലെ ഗോവണിപ്പടിയില്‍ നിന്ന് വീണ് മരിച്ചു

മലപ്പുറം ഒളവട്ടൂരിലെ 21കാരന്‍  വീട്ടിലെ  ഗോവണിപ്പടിയില്‍  നിന്ന് വീണ് മരിച്ചു

കൊണ്ടോട്ടി: ഒളവട്ടൂര്‍ പുതിയോടത്ത് പറമ്പ് പുളിക്കലക്കണ്ടി മുഹമ്മദിന്റെ (കുഞ്ഞുട്ടി) മകന്‍ മുഹമ്മദ് ജാസിര്‍ അലി (21) ഇന്ന് ഉച്ചയ്ക്ക് വീട്ടിലെ ഗോവണിപ്പടിയില്‍ നിന്ന് വീണ് മരിച്ചു. മാതാവ്: സുബൈദ
സഹോദരങ്ങള്‍: ജഹ്ഫര്‍ അലി, ജസീര്‍ അലി, ഹൈറുന്നീസ,ആമിന ഷെറിന്‍, ഹസ്‌ന ഷെറിന്‍.
ഖബറടക്കം പുതിയോടത്ത് പറമ്പ് ജുമാമസ്ജിദ് ഖബ്ര്‍സ്ഥാനില്‍.

Sharing is caring!