പെരിന്തല്‍മണ്ണ താഴേക്കോട്ടെ ഹോളോബ്രിക്സ് കമ്പനിയിലെ തൊഴിലാളി 20കാരന് മിന്നലേറ്റ് മരിച്ചു
പെരിന്തല്‍മണ്ണ: താഴേക്കോട് കാപ്പുമുഖത്ത് ഹോളോബ്രിക്സ് കമ്പനിയിലെ തൊഴിലാളിയായ അസം സ്വദേശി മിന്നലേറ്റ് മരിച്ചു. ലുഗുട്ട് ഖാര്‍ഗര്‍ വില്ലേജിലെ മേഹമ ബോറയുടെ മകന് ഗോകുല്‍ ബോറ(20) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 6.10-നാണ് സംഭവം. മാട്ടുംകുഴി കോളനിക്കടുത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ വെച്ചാണ് മിന്നലേറ്റത്. ഉടന്‍ പെരിന്തല്‍മണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]