തൊട്ടില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി ഒമ്പതുവയസ്സുകാരന്‍ മരിച്ചു

തൊട്ടില്‍ കയര്‍  കഴുത്തില്‍ കുരുങ്ങി  ഒമ്പതുവയസ്സുകാരന്‍ മരിച്ചു

പരപ്പനങ്ങാടി: തൊട്ടില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. ഉള്ളണം അങ്ങാടിയില്‍ ഇന്‍ഡ്രസ്റ്റീല്‍ ഉടമ കാട്ടില്‍ പീടിയേക്കല്‍ അബ്ദുല്‍ കരീമിന്റെ മകന്‍ മുഹമ്മദ് ഷാമില്‍ (9) ആണ് വീട്ടിലെ തൊട്ടില്‍ കയര്‍ കഴുത്തില്‍
കുരുങ്ങി മരിച്ചത്. ഉള്ളണം എ.എം.യു.പിസ്‌കൂള്‍ നാലാംതരം വിദ്യാര്ഥിയാണ്. മാതാവ്: ആയിശബീവിസഹോദരങ്ങള്‍:കദീജത്തുല്‍ ഷംല, ഷഹ് ല ഷെറിന്‍

Sharing is caring!