കോവിഡ് ബാധിച്ച് പരപ്പനങ്ങാടി സ്വദേശി മരിച്ചു

കോവിഡ് ബാധിച്ച്  പരപ്പനങ്ങാടി  സ്വദേശി മരിച്ചു

പരപ്പനങ്ങാടി: കോവിഡ് ബാധിച്ച് പരപ്പനങ്ങാടി സ്വദേശി മരിച്ചു. ആലുങ്ങല്‍ ബീച്ചിലെ കൊങ്ങന്റെ ചെറുപുരക്കല്‍ ബീരാന്‍കോയ (82) ആണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിരിലിക്കെ മരിച്ചത്.
ഭാര്യ: സഫിയ. മക്കള്‍: ബീവിജ, സുഹറാബി, സൈനബ, റംലത്ത്, അബ്ദുള്‍ ഖാദര്‍, ഷഹര്‍ബാന്‍, അലി അക്ബര്‍, റഹ്മത്ത്. മരുമക്കള്‍ : കുഞ്ഞിമോന്‍, ഹംസകോയ, ബഷീര്‍, ഷംസു, ബഷീര്‍, റസാഖ്, ഐഷാബി, ജമീല

Sharing is caring!