മലപ്പുറം കൊടിഞ്ഞിയിലെ 105വയസ്സുകാരി ബിയ്യുട്ടി നിര്യാതയായി

മലപ്പുറം കൊടിഞ്ഞിയിലെ 105വയസ്സുകാരി ബിയ്യുട്ടി നിര്യാതയായി

തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ് നഗറിലെ 105 വയസ്സുകാരി നിര്യാതയായി. പരേതനായ പൊറ്റാണിക്കല്‍ ഹൈദ്രു ഹാജിയുടെ ഭാര്യ കളംവളപ്പില്‍ ബിയ്യുട്ടി (105)യാണ് നിര്യാതയായത്. മക്കള്‍: നഫീസ, അബ്ദുല്‍ മജീദ്, സൈനബ, പരേതരായ ഫാത്തിമക്കുട്ടി, ഖദീജ.മരുമക്കള്‍: മറിയാമു, സെയ്തലവി കോറാട്, പരേതരായ മുഹമ്മദ് കുട്ടി, കമ്മു, മുഹമ്മദലി.

Sharing is caring!