കോവിഡ് ബാധിച്ചിരുന്ന മലപ്പുറം മൂന്നിയൂര്‍ സ്വദേശി ഹംസ സൗദിയില്‍ മരിച്ചു
തിരൂരങ്ങാടി: മൂന്നിയൂർ പാറക്കടവ് സ്വദേശി എരണിക്കൽ അഹമ്മദ് കുട്ടിയുടെ മകൻ ഹംസ (53) സൗദി അറേബ്യയിലെ ജിസാനിൽ വെച്ചു നിര്യാതനായി. കോവിഡ് ബാധിതനായി കുറച്ചു നാൾ ജിസാൻ അൽ നാസർ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.നടപടികൾ പൂർത്തീകരിച്ചതിനു ശേഷം ജിസാനിൽ ഖബറടക്കും.
ഭാര്യ : സുബൈദ.മക്കൾ : സൈനബ സുൽഫത്ത്, സുഹൈലത്ത്, സുഫൈറ, മുസ്തഫ
മരുമക്കൾ : അൻവർ , ഫൈസൽ. സഹോദരങ്ങൾ : അബ്ബ്‌ദുല്ലത്തീഫ് , യൂസുഫ്, ഖാലിദ്, സിറാജുദ്ധീൻ, സഫിയ, ജമീല , മുബീന , സുഹറ , ഉമൈബ, ഫൗസിയ
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]