താനൂരിലെ മത്സ്യ തൊഴിലാളിയായ വയോധികന്‍ കോവിഡ് ബാധിച്ച് മരിച്ചു

താനൂരിലെ മത്സ്യ  തൊഴിലാളിയായ  വയോധികന്‍ കോവിഡ് ബാധിച്ച്  മരിച്ചു

താനൂര്‍: കോവിഡ് ബാധിച്ച് മത്സ്യ ത്തൊഴിലാളിയായ വയോധികന്‍ മരിച്ചു.പുതിയ കടപ്പുറത്തെ കാമ്പ്രത്ത് മൊയ്തീന്‍കോയയാണ് (71) കോഴിക്കോട് മെഡി.കോളജ് ആശുപത്രിയില്‍ മരിച്ചത്.ഭാര്യ. കുഞ്ഞിമോള്‍. മക്കള്‍. സെയ്തലവി, റഷീദ്, സല്‍മ, ജബ്ബാര്‍, സാബിറ, സക്കീന, ഉബൈദ്, ബുഷറ. മരുമക്കള്‍. ആലിക്കോയ, സലാം ,അസ്‌കര്‍, സെയ്ഫര്‍ ,നസീറ, ആരിഫ, സുഹാന, ഉദൈഫ . ഖബറടക്കം കോവിഡ് മാനദണ്ഡ പ്രകാരം കാളാട് ജുമാഅത്ത് പള്ളിയില്‍ നടന്നു.

Sharing is caring!