മലപ്പുറം മംഗലം സ്വദേശി അബൂദാബിയില്‍ മരിച്ചു
മംഗലം: പരേതനായ തറയില്‍ മൊയ്തീന്റെ മകന്‍ സക്കീര്‍ (46) ഇന്നലെ രാത്രി അബൂദാബിയില്‍ മരണപ്പെട്ടു. മിന മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു. ഫെബ്രുവരിയിലാണ് അവസാനം നാട്ടില്‍ വന്ന് മടങ്ങിയത്. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സീനത്ത്. മക്കള്‍: ഹസനത്ത്, ഹന്നത്ത്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




