പൊന്മള പള്ളിയാളി സ്വദേശി കുഴഞ്ഞ് വീണു മരിച്ചു

പൊന്മള പള്ളിയാളി  സ്വദേശി  കുഴഞ്ഞ് വീണു മരിച്ചു

മഞ്ചേരി : യുവാവ് വീടിനകത്ത് കുഴഞ്ഞു വീണു മരിച്ചു. പൊന്മള പള്ളിയാളി വെളുത്തതൊടി കടുങ്ങന്റെ മകന്‍ സുന്ദരന്‍ (45) ആണ് മരിച്ചത്. ഭാര്യ : സുനിത. മാതാവ് : മാത, സഹോദരന്‍ : ബാലകൃഷ്ണന്‍, അന്‍വര്‍. മലപ്പുറം എസ് ഐ വി അബ്ദുല്‍ ലത്തീഫ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം കൊവിഡ് പരിശോധനക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Sharing is caring!