മലപ്പുറം അച്ചനമ്പലം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം അച്ചനമ്പലം സ്വദേശി കോവിഡ്  ബാധിച്ച് മരിച്ചു

മലപ്പുറം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വേങ്ങര അച്ചനമ്പലം സ്വദേശിനിയായ 71കാരി മരിച്ചു.
അച്ചനമ്പലം പരേതനായ പുള്ളാട്ട് രായിന്‍ ന്റെ ഭാര്യ ഫാത്തിമ കൊട്ടേക്കാട്ടില്‍(71)ആണ് മരിച്ചത്. കോ വിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിരിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മക്കള്‍ : മുഹമ്മദ് (അല്‍ കുറുമ, സൗദി )ഖദീജ, ബുഷ്‌റ. മരുമക്കള്‍ : മരക്കാര്‍ ചെമ്പന്‍ ( തോട്ടശ്ശേരിയറ), സി. പി. അഹമ്മദ് ( കച്ചേരിപ്പടി), സുനീറ.

Sharing is caring!