ബൈക്കപകടത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു
നിലമ്പൂര്‍: ബൈക്ക് അപകടത്തില്‍ പരിക്ക് പറ്റി ചികിത്സയിലിരിക്കെ മരിച്ചു. വരമ്പന്‍പൊട്ടി എടച്ചലത്ത് വീട്ടില്‍ ശശിധരന് (69) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ വരമ്പന്‍പൊട്ടിയില്‍ വെച്ചാണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: വിശാലാക്ഷി. മക്കള്‍: സജിനി, സതീഷ്.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]