ജില്ലയില്‍ ഇന്ന് 390 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
മലപ്പുറം: ജില്ലയില്‍ ഇന്ന് 390 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. 358 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 14 പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായവരില്‍ നാല് പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന അഞ്ച് പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ ഇന്ന് 111 പേര് വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 9,334 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
എ.ആര്. നഗര്‍ -05, ആലങ്കോട് – 02, ആലിപ്പറമ്പ് – 03, ആനക്കയം – 08, അങ്ങാടിപ്പുറം – 03, അരീക്കോട് – 07, ആതവനാട് – 01, ചേലേമ്പ്ര – 03, ചെറുകാവ് – 01, ചിറക്കല്‍ – 01, ചുങ്കത്തറ – 01, എടക്കര – 01, എടപ്പാള്‍ – 04, എടരിക്കോട് – 09, എടവണ്ണ – 06, എടയൂര്‍ – 03, ഏലംകുളം – 04, കാലടി – 02, കാളികാവ് – 02, കല്പകഞ്ചേരി – 09, കണ്ണമംഗലം – 13, കരുവാരകുണ്ട് -03, കാവനൂര്‍ – 01, കീഴുപറമ്പ് – 02, കോഡൂര്‍ – 01, കൊണ്ടോട്ടി – 04, കൂട്ടിലങ്ങാടി – 04, കോട്ടക്കല്‍ – 01, കുറ്റിപ്പാല – 01, മലപ്പുറം – 09, മഞ്ചേരി – 24, മങ്കട – 04, മേലാറ്റൂര്‍ – 04, മൂച്ചിക്കല്‍ – 01, മൂന്നിയൂര്‍ – 07, മൊറയൂര്‍ – 01, നന്നമ്പ്ര – 03, നിലമ്പൂര്‍ – 01, നിറമരുതൂര്‍ – 02, ഒതുക്കുങ്ങല്‍ – 02, പാലപ്പെട്ടി – 01, പള്ളിക്കല്‍ -01, പാണ്ടിക്കാട് – 02, പരപ്പനങ്ങാടി – 16, പറപ്പൂര് – 04, പെരിന്തല്‍മണ്ണ – 05, പെരുമണ്ണ – 01, പെരുമ്പടപ്പ് – 04, പെരുവള്ളൂര്‍ – 06, ചെമ്മാട് – 01, പൊന്നാനി – 21, പൂക്കോട്ടൂര്‍ – 01, പോത്തന്നൂര്‍ – 01, പോത്തുകല്ല് – 01, പുല്‍പ്പറ്റ – 02, പുത്തനത്താണി – 01, രണ്ടത്താണി – 01, താനാളൂര്‍ – 04, താനൂര്‍ – 10, താഴേക്കോട് – 02, തേഞ്ഞിപ്പലം – 04, തെന്നല – 09, തിരുനാവായ – 02, തിരുവാലി – 01, തൃക്കലങ്ങോട് – 04, തൃപ്രങ്ങോട് – 01, തിരൂര്‍ – 12, തിരൂരങ്ങാടി – 05, വളവന്നൂര്‍ – 02, വള്ളിക്കുന്ന് – 08, വട്ടംകുളം – 01, വെളിയംകോട് – 02, വേങ്ങര – 03, വെട്ടത്തൂര്‍ – 01, വെട്ടം – 23, പാലക്കാട് – 02, കോഴിക്കോട് – 03, കണ്ണൂര്‍ – 01, കര്‍ണാടക- 01, സ്ഥലം ലഭ്യമല്ലാത്തവര്‍ – 25.
രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍
കോട്ടക്കല്‍ – 01, വള്ളിക്കുന്ന് – 01, ആനക്കയം – 01, എടപ്പാള്‍ – 01.
ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍
മഞ്ചേരി – 02, മൂന്നിയൂര്‍ – 01, ചേലേമ്പ്ര – 01, നിലമ്പൂര്‍ – 01, ഒതുക്കുങ്ങല്‍ – 01, പരപ്പനങ്ങാടി – 01, പറപ്പൂര് – 01, പുലാമന്തോള്‍ – 01, പുഴക്കാട്ടിരി – 01, താനാളൂര്‍ – 01, തിരുനാവായ – 01, വെട്ടം – 01, സ്ഥലം ലഭ്യമല്ലാത്തവര്‍ – 01.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
തമിഴ്നാട് – 01, മലപ്പുറം – 01. മൂന്നിയൂര്‍ – 01, കണ്ണമംഗലം – 01, നന്നമ്പ്ര – 01, ഏലംകുളം – 01, പോത്തുകല്ല് – 02, അമരമ്പലം – 01.
ഇതര രാജ്യങ്ങളില്‍ നിന്നെത്തിയവര്‍
മാറഞ്ചേരി – 01, രണ്ടത്താണി – 01, കണ്ണമംഗലം – 01, തൃക്കലങ്ങോട് -് 01, തുവ്വൂര്‍ – 01.
39,110 പേര് നിരീക്ഷണത്തില്‍
39,110 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,542 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 427 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,936 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,31,210 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 1,561 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.
ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
RECENT NEWS
ആലപ്പുഴ അപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളിൽ കോട്ടക്കൽ സ്വദേശിയും
കോട്ടക്കൽ: ആലപ്പുഴയിൽ മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മരിച്ചവരിൽ കോട്ടക്കൽ സ്വദേശിയും. കോട്ടക്കൽ ചീനംപുത്തൂർ ശ്രീവൈഷ്ണവത്തിൽ എ എൻ ബിനുരാജിന്റെ മകൻ ബി ദേവാനന്ദൻ (19) ആണ് മരണപ്പെട്ടത്. അഞ്ച് മെഡിക്കൽ [...]