മലപ്പുറം അരീക്കുളത്ത് നമസ്കാരത്തിന് പള്ളിയിലെത്തിയയാള് കുഴഞ്ഞ് വീണ് മരിച്ചു

വേങ്ങര: നമസ്കാരത്തിന് പള്ളിയിലെത്തിയയാള് കുഴഞ്ഞ് വീണ് മരിച്ചു. അരീക്കുളം പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കുന്നേക്കാടന്‍ ഉമ്മര്‍ ഹാജിയുടെ മകന് മുഹമ്മദാജി (55)യാണ് മരണപ്പെട്ടത്.ഇശാ നമസ്കാരത്തിന് അരീക്കുളം പള്ളിയിലെത്തിയതായിരുന്നു. വേങ്ങരയിലെ മലഞ്ചരക്ക് വ്യാപാരിയാണ്. ഭാര്യ: ഖദീജ മാതാവ്: ആച്ചു. മക്കള്‍: സൈനുല്‍ ആബിദ് (സൗദി), ഉമ്മര്‍ റാഷിദ് (അബൂദാബി), റസീന, ഉമ്മുഹസനത്ത്.മരുമക്കള്‍: മുജീബ് പറക്കല്‍ (കൊടിഞ്ഞി), മാജിദ. ബാസില. സഹോദരന്: ഹുസൈന്
RECENT NEWS

സിദ്ധിഖിന്റെ കൊലപാതകം ഹണിട്രാപ്പല്ലെന്ന് മുഖ്യപ്രതി ഫർഹാന
തിരൂർ: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുമായി പിടിയിലായ ഫർഹാന. ഹണി ട്രാപ്പിനുളള ശ്രമം തടഞ്ഞത് മൂലമല്ലെന്ന് കൊലപാതകമെന്ന് ഫര്‍ഹാന വെളിപ്പെടുത്തി. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയെന്നും കൃത്യം നടക്കുമ്പോള്‍ താന്‍ [...]