തീവണ്ടി തട്ടി മരണപ്പെട്ട നിലയില്‍

തീവണ്ടി തട്ടി  മരണപ്പെട്ട  നിലയില്‍

വള്ളിക്കുന്ന് : അരിയല്ലൂര്‍ നമ്പ്യാരു വീട്ടില്‍ ഭാസ്‌കരന്റെ മകന്‍ ബിനീഷ് (40) വള്ളിക്കുന്ന് റെയില്‍വേ
സ്റ്റേഷനടുത്ത് തീവണ്ടിതട്ടി മരണപ്പെട്ട നിലയില്‍ കാണപ്പെട്ടു .
മാതാവ് :- ബേബി
പരപ്പനങ്ങാടി പോലീസ് സ്ഥലത്ത് വന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു .

Sharing is caring!