തിരൂര്‍ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

തിരൂര്‍: പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരൂര്‍ തൃക്കണ്ടിയൂര്‍ വടക്കനന്നാര കുമ്മായക്കാരന്റകത്ത് റസാഖിന്റെ മകള്‍ റിന്‍ഷ (18) ആണ് മരിച്ചത്. തിരൂര്‍ ബോയ്സ് ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. മാതാവ് : ചന്ദ്രത്തില് റസീന, സഹോദരന് : റിഷാന്. തിരൂര്‍ ഗ്രേഡ് എസ് ഐ അനില്‍കുമാര്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.