അറബി ഭാഷയുടെ വളര്‍ച്ചക്ക് പുതിയജാലകം തുറന്ന് അന്നഹ്ദ യൂടൂബ് ചാനല്‍

അറബി ഭാഷയുടെ വളര്‍ച്ചക്ക്  പുതിയജാലകം തുറന്ന് അന്നഹ്ദ യൂടൂബ് ചാനല്‍

മലപ്പുറം: അറബി ഭാഷയുടെ പുരോഗതിക്കും വളര്‍ച്ചക്കും പുതിയ ജാലകം തുറന്നിട്ട് അന്നഹ്ദ യൂടൂബ് ചാനല്‍.പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ് ലാമിക് കോളേജ് പ്രസിദ്ധീകരിക്കുന്ന മാഗസിന്റെ, യൂടൂബ് ചാനല്‍, മാസികയുടെ എം.ഡി. പാണക്കാട് സയ്യിദ് മനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ലോഞ്ച് ചെയ്തു.
ചടങ്ങില്‍ കോളേജ് ജന. സെക്രട്ടറി ടി.അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. മാനേജിംഗ് എഡിറ്റര്‍മാരായ ഡോ. സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴി , ഡോ. മുനീര്‍ ഹുദവി പാലക്കല്‍, സിബ്ഗതുള്ള ഹുദവി (അല്‍ അസ്ഹര്‍, ഈജിപ്ത്), ഇബ്‌റാഹീം ഹുദവി, തുടങ്ങിയവര്‍ സംസാരിച്ചു.

Sharing is caring!