മലപ്പുറം പറമ്പില്‍പീടികയില്‍ 65കാരന്‍ ടിപ്പര്‍ലോറി ഇടിച്ച് മരിച്ചു

മലപ്പുറം  പറമ്പില്‍പീടികയില്‍ 65കാരന്‍ ടിപ്പര്‍ലോറി ഇടിച്ച് മരിച്ചു

തേഞ്ഞിപ്പലം: പറമ്പില്‍പീടിക ചാത്രത്തൊടി റോഡില്‍ താമസിക്കുന്ന മേലാത്ത് മുഹമ്മദ് (65) ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ പറമ്പില്‍ പീടിക അങ്ങാടിയില്‍ വെച്ച് ടിപ്പര്‍ ഇടിച്ചു പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചതായിരുന്നു. മക്കള്‍
ജൗഫര്‍, മന്‍സൂര്‍, ശൗക്കത്ത്.

Sharing is caring!