പത്തുവയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് ജാമ്യമില്ല

പത്തുവയസ്സുകാരിയെ  പീഡിപ്പിച്ച രണ്ടാനച്ഛന്  ജാമ്യമില്ല

മഞ്ചേരി: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. അങ്ങാടിപ്പുറം വലമ്പൂര്‍ സ്വദേശിയായ 47കാരന്റെ ജാമ്യാപേക്ഷയാണ് പോക്സോ സ്പെഷ്യല്‍ കോടതി തള്ളിയത്. ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് വിദ്യാര്‍ഥിനിയെ രണ്ടാനച്ഛനായ പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. ജനുവരി 20ന് പെരിന്തല്‍മണ്ണ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Sharing is caring!