കോട്ടക്കല്‍ -വേങ്ങര റൂട്ടില്‍ ബസ് ഡ്രൈവര്‍ ഓടിക്കൊണ്ടിരുന്ന ബസിലെ കണ്ടക്ടര്‍ കുഴഞ്ഞു വീണു മരിച്ചു

കോട്ടക്കല്‍ -വേങ്ങര  റൂട്ടില്‍ ബസ് ഡ്രൈവര്‍ ഓടിക്കൊണ്ടിരുന്ന  ബസിലെ കണ്ടക്ടര്‍  കുഴഞ്ഞു വീണു മരിച്ചു

വേങ്ങര: ഓടിക്കൊണ്ടിരുന്ന ബസിലെ കണ്ടക്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കോട്ടക്കല്‍ – വേങ്ങര റൂട്ടിലെ ഗോള്‍ഡന്‍ ബസിലെ കണ്ടക്ടര്‍ അബ്ദുള്‍കരീം (49) ആണ് മരിച്ചത്.തുടര്‍ന്ന്ബസ് നേരെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് തിരിച്ചുവിട്ടെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല കാലത്ത്10.15നാണ് സംഭവം.
ചേറൂര്‍ മിനി കാപ്പില്‍ പരേതനായ തൊമ്മങ്ങാടന്‍ ഏന്തീന്റെ മകനാണ് അബ്ദുല്‍ കരീം.ഭാര്യ: ഹാജറ .മക്കള്‍: ജഹാന ,അഫീഫ ,ഫിദ ,സ്വാലിഹ് .സഹോദരങ്ങള്‍: മുഹമ്മദ് ,സൈതലവി ,ഇബ്രാഹിം ,മൂസ്സ ,അബ്ദുറഹിമാന്‍ ,ഉമ്മര്‍ ,ആയിശുമ്മ
ഉമ്മ :പരേതയായ ബിയ്യക്കുട്ടി

Sharing is caring!