ആറ് വയസ്സുകാരിയെ പിഡീപ്പിച്ച 56കാരന്‍ അറസ്റ്റില്‍

ആറ് വയസ്സുകാരിയെ  പിഡീപ്പിച്ച 56കാരന്‍ അറസ്റ്റില്‍

പെരുമ്പടപ്പ്:ആറ് വയസ്സുകാരിയെ പിഡീപ്പിച്ച 56 കാരനെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു.പോക്‌സോ പ്രകാരമാണ് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്ത്.എരമംഗലം കവളങ്ങാട്ട് വീട്ടില്‍ മൂര്‍ത്തി എന്ന (58 )കാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആറ് വയസുകാരിയെ പീഡിപ്പിച്ചതിന്നെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പടപ്പ് പോലീസ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.പെരുമ്പടപ്പ് സി.ഐ.ബിജു, എ.എസ്.ഐ.പ്രസാദ്, സി.പി.ഒ.മാരായ ശ്യാം ,പ്രദീപ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയതത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

Sharing is caring!