ഇല്ലാത്തത് പറഞ്ഞ് മുസ്ലിംങ്ങളെ ഭയപ്പെടുത്തുന്നു; പി.സി ജോര്‍ജ്

ഇല്ലാത്തത് പറഞ്ഞ്  മുസ്ലിംങ്ങളെ ഭയപ്പെടുത്തുന്നു; പി.സി ജോര്‍ജ്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്ക് (സി.എ.എ) പിന്തുണയുമായി പി.സി ജോര്‍ജ്ജ് എം.എല്‍.എ. ഈ നിയമം കൊണ്ട് രാജ്യത്തെ ഒരു പൗരനും പൗരത്വം നഷ്ടപ്പെടില്ലെന്നും അത്തരത്തിലുള്ള ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
ഇല്ലാത്തത് പറഞ്ഞ് എല്‍.ഡി.എഫ് മുസ്ലിം സമുദായത്തിനിടയില്‍ ഭീതി പരത്താന്‍ ശ്രമിക്കുകയാണ്. സ്ത്രീകളെയും കുട്ടികളെയും സമരത്തിനിറക്കുന്നത് ഭരണപരാജയം മറയ്ക്കാനാണെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

Sharing is caring!