കുറുവ എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസില്‍നിന്ന് തെറിച്ച് വീണ് മരിച്ചു

കുറുവ എ.യു.പി സ്‌കൂള്‍  വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസില്‍നിന്ന്  തെറിച്ച് വീണ് മരിച്ചു

മലപ്പുറം: കുറുവ എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ച് വീണ് മരിച്ചു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫര്‍സീന്‍ (9) ആണ് മരിച്ചത്
മാതാവ് പഞ്ചളി ഷമീമ ഇതേ സ്‌കൂളിലെ അധ്യാപികയാണ്.

Sharing is caring!