മലപ്പുറത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധ പ്രകടനം

മലപ്പുറത്ത്  കോണ്‍ഗ്രസുകാരുടെ പ്രതിഷേധ പ്രകടനം

മലപ്പുറം : ഗവര്‍ണ്ണക്കെതിരെ പ്രതികരിച്ച യു ഡി എഫ് എം എല്‍ എ മാരെ വാച്ച്ആന്റ് വാര്‍ഡിനെ വിട്ട് അക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു. ഇ മുഹമ്മദ് കുഞ്ഞി, വീക്ഷണം മുഹമ്മദ്, സക്കീര്‍ പുല്ലാര, അസീസ് ചീരാന്‍തൊടി,അജീഷ് എടാലത്ത്, പി സി വേലായുധന്‍കുട്ടി, വല്ലാഞ്ചിറ ഷൗക്കത്തലി, സി സുകുമാരന്‍, കെ പി കെ തങ്ങള്‍, അഡ്വ. നസറുള്ള, ടി കെ ശശീന്ദ്രന്‍, പി സി എ നൂറ്, കെ പി നൗഷാദലി, വി സുധാകര്‍, എ കെ അബ്ദുറഹിമാന്‍ വി ബാബുരാജ്, പറമ്പന്‍ റഷീദ് എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!