സമസ്ത ഇസ്ലാമിക് വിമണ്‍സ് കോളേജ് നടത്തിയ സംസ്ഥാന തല കയ്യഴുത്ത് മാഗസിന് (എഴുത്തോല) മത്സരത്തില്‍ പൂക്കോട്ടൂര്‍ പി.കെ.എം.ഐ സി ഹയര്‍ സെക്കണ്ടറി സ്കൂളിന് രണ്ടാം സ്ഥാനം

പൂക്കോട്ടൂര്‍ : സമസ്ത ഇസ്ലാമിക് വിമണ്‍സ് കോളേജ് നടത്തിയ സംസ്ഥാന തല കയ്യഴുത്ത് മാഗസിന് (എഴുത്തോല) മത്സരത്തില്‍ പൂക്കോട്ടൂര്‍ പി.കെ.എം.ഐ സി ഹയര്‍ സെക്കണ്ടറി സ്കൂളിന് രണ്ടാം സ്ഥാനം. സ്ഥാപനത്തിലെ അഫ്’ല ഷെറിന് എന്ന വിദ്യാര്‍ഥി.ഏറ്റവും നല്ല രണ്ടാമത്തെ അറബി ഉപന്യാസത്തിന് അര്‍ഹയായി
ചടങ്ങില്‍ സമസ്ത മതവിദ്യഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി. എം.ടി അബ്ദുല്ല മുസ്ലിയാര് . അബ്ദുസ്സമദ് പൂക്കോട്ടൂര്‍
കബീര്‍ ഫൈസി ചെമ്മാട് എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

സിദ്ധിഖിന്റെ കൊലപാതകം ഹണിട്രാപ്പല്ലെന്ന് മുഖ്യപ്രതി ഫർഹാന
തിരൂർ: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുമായി പിടിയിലായ ഫർഹാന. ഹണി ട്രാപ്പിനുളള ശ്രമം തടഞ്ഞത് മൂലമല്ലെന്ന് കൊലപാതകമെന്ന് ഫര്‍ഹാന വെളിപ്പെടുത്തി. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയെന്നും കൃത്യം നടക്കുമ്പോള്‍ താന്‍ [...]