പാണക്കാട് നിന്നും മലപ്പുറം കിഴക്കേതലയിലേക്ക് പൗരത്വ സംരക്ഷണ റാലി 21ന്

മലപ്പുറം : ജനുവരി 21 ന് ചൊവാഴ്ച വൈകുന്നേരം 7 ന് പാണക്കാട് നിന്നും മലപ്പുറം കിഴക്കേതലയിലേക്ക് പൗരത്വ സംരക്ഷണ റാലി നടത്താന്‍
പാണക്കാട് വില്ലേജ് മുസ്ലിം ലീഗ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗം തീരുമാനിച്ചു. പി.കെ.അബ്ദുല്‍ ഹക്കീമിന്റെ അധ്യക്ഷതയില്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി യോഗം ഉല്‍ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി വി.മുസ്തഫ, കെ.കെ.ഹക്കീം സുബൈര്മൂഴിക്കല്, സജീര്‍ കളപ്പാടന്‍, വാളന്‍ റസാഖ്, സലീം പുതിയത്ത്, ശഫീഖ് മങ്കരത്തൊടി, മുട്ടേങ്ങാടന്‍ മുഹമ്മദലി, ശരീഫ് കോണോ തൊടി പ്രസംഗിച്ചു.കമ്മറ്റി ഭാരവാഹികളായി ഷരീഫ് കോണോതൊടി (ചെയര്മാന്), ടി.ജൗഹര്‍ അലി (ജനറല്‍ കണ്‍വീനര്‍)
കെ.കെ.ഹക്കീം (ട്രഷറര്‍ ), ഒ.സി.ഷഫീഖ് (കോഓഡിനേറ്റര്‍) മുസ്തഫ സി.എച്ച് റഫീഖ് പി.കെ. ഡോ :ആഷിര്‍ അലി, ഷാഫി പാലക്കല്‍
സി.കെ.ഫിറോസ് അശറഫ് പനമ്പുല്ലന് (വൈസ് ചെയര്മാന്മാര്) ഷഫീഖ് കൊട്ടേക്കോടന്‍, മുസ്തഫ കൊന്നോല, കബീര്‍ വാറങ്കോട്
ഈസ്റ്റേണ്‍ സലീം, റഫീഖ് കടമ്പോട്ട് ഹാഫിദ്പരി, അബ്ദുറഹ്മാന് പി.പി.(ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.