മോഡിയോട് ദൈര്യമുണ്ടെങ്കില്‍ കളിച്ചു തോല്‍പിക്കെടായെന്ന് അരീക്കോട്ടെ ഫുട്‌ബോള്‍ പ്രേമികള്‍

മോഡിയോട്  ദൈര്യമുണ്ടെങ്കില്‍  കളിച്ചു തോല്‍പിക്കെടായെന്ന്  അരീക്കോട്ടെ ഫുട്‌ബോള്‍ പ്രേമികള്‍

മലപ്പുറം: അരീക്കോട്ടുക്കാര്‍ക്കു എല്ലാം ഫുട്‌ബോളാണ്. പെരുന്നാളിനും ഓണത്തിനും വരെ വയറ് നിറയണമെങ്കില്‍ ഫുട്‌ബോള്‍ കളി നിര്‍ബന്ധം ,ഇപ്പോ ഇവിടെ ഇതാ പൗരത്വ ബില്‍ ഭേതകതിക്കെനെതിരെ ഫുട്‌ബോള്‍ കളിക്കാരും
ഫുട്ബാള്‍ പ്രേമികളും ഫുട്‌ബോളുമായി തെരുവില്‍ പ്രതിഷേധ റാലി നടത്തിയിരിക്കുന്നു നാലുവയസ്സുകാരന്‍ പിടിച്ച പ്ലക്കാര്‍ഡില്‍ ധൈര്യമുണ്ടാകില്‍ കളിച്ചു തോല്‍പിക്കെടാ എന്നാണ് എഴുതിയിരിക്കുന്നത് തൊണ്ണൂറു വയസ്സിനോടടുത്ത പഴയ കാല കളിക്കാര്‍ വരെ റാലിക്കെത്തിയിരുന്നു ജാതിമത രാഷ്ട്രീയമില്ലാതെ പ്രായം വകവെക്കാതെ എല്ലാവരുടെയും കൂട്ടായ്മയായി മാറിയ പ്രധിഷേധം പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ കമാല്‍ വരദൂര്‍ കെ എഫ് എ വൈസ് പ്രസിഡണ്ട് കാഞ്ഞിരാല അബ്ദുല്‍ കരീമിന് ഇന്ത്യന്‍ പതാക കൈമാറി ഉല്‍ഘാടനം
ചെയ്തു

Sharing is caring!