ഐ.എന്‍.എല്ലില്‍നിന്ന് മൂന്നുപേരെ ആറ് വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു

ഐ.എന്‍.എല്ലില്‍നിന്ന്  മൂന്നുപേരെ ആറ് വര്‍ഷത്തേക്ക്  സസ്‌പെന്റ് ചെയ്തു

പെരിന്തല്‍മണ്ണ: പാര്‍ട്ടിക്കും, മുന്നണിക്കും എതിരായി നിരന്തരം നിലപാടുകള്‍ എടുക്കുകയും, പാര്‍ട്ടി ശത്രുക്കളുമായി ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതിന്റെ പേരില്‍ പാര്‍ട്ടി അച്ചടക നടപടി സ്വീകരിച്ചതിന്റെ പേരില്‍
ഐ.എന്‍.എല്‍ പെരിന്തല്‍മണ്ണ മണ്ഡലം കമ്മറ്റിയുടെ പേരില്‍ സമാന്തര കമ്മറ്റിക്ക് രൂപം നല്‍കി പാര്‍ട്ടിയേയും, പാര്‍ട്ടി പ്രവര്‍ത്തകരെയും സമൂഹ മധ്യത്തില്‍ അവഹേളിച്ചതിന് നൗഷാദ് തൂത, തയ്യില്‍ ഹമീദ്, മെയ്തീന്‍കുട്ടി എന്നിവരെ അന്യേഷണ വിധേയമായി പാര്‍ട്ടിയുടെ പ്രാഥമികാംഗത്തില്‍ നിന്ന് 6 വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തതായി പെരിന്തല്‍മണ്ണ മണ്ഡലം
ഐ.എന്‍.എല്‍ കമ്മറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.

Sharing is caring!