പൗരത്വ നിയമ ഭേദഗതി; ബോധ്യപ്പെടുത്താന്‍ മന്ത്രി അമിത് ഷാ കേരളത്തിലേക്ക്
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ അനകൂലിച്ചുള്ള റാലിയില്‍ പങ്കെടുക്കാന്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലേക്ക്. റാലി മലബാറില്‍ നടത്താനാണ് ബി.ജെ.പി നേതൃത്വത്തിന്റെ ആലോചന. ഈ മാസം 15ന് ശേഷമായിരിക്കും അമിത്ഷാ കേരളത്തിലെത്തുക.
മലബാറില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധങ്ങള്‍ ശക്താവുന്നതിനിടെയാണ് മലബാറില്‍ തന്നെ റാലി നടത്താന്‍ ബി.ജെ.പി ആലോചിക്കുന്നത്. നിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ടുള്ള പ്രചാരണങ്ങള്‍ ശക്തമാക്കാനാണ് ആര്.എസ്.എസിന്റെയും ബി.ജെ.പിയുടെയും നീക്കം.
RECENT NEWS
‘മ’ ലിറ്ററേച്ചർ ഫെസ്റ്റിവൽ – മുനവ്വറലി ശിഹാബ് തങ്ങൾ ചെയർമാൻ
മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2025 ജനുവരി 31, ഫെബ്രുവരി 1, 2 തിയ്യതികളിൽ മലപ്പുറത്ത് നടക്കുന്ന ‘മ – ലൗ, ലെഗസി, ലിറ്ററേച്ചർ’ എന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ചെയർമാനായി പാണക്കാട് [...]