താനൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അല്‍ ഐനില്‍ മരിച്ചു
താനൂര്‍: താനൂര്‍ മൂലക്കല് സ്വദേശി കാരാട്ടില്‍ മുഹമ്മദ് ഷാജഹാന് (49) ഹൃദയാഘാതത്തെ തുടര്‍ന്ന് അല്‍ ഐനില്‍ മരണമടഞ്ഞതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മൃതദേഹം നാട്ടിലേക്ക് എത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: സീനത്ത് . മക്കള്‍: ഷിബില ജെബിന്, ഷാലിമ ജെബിന്, സുനൈന ജെബിന്, സഫ, മുസ്തഫ.
RECENT NEWS
ജില്ലയിൽ നാളെ റെഡ് അലർട്ട്; ജാഗ്രത പാലിക്കണമെന്ന് നിർദേശം
മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും മറ്റും വിനോദസഞ്ചാരം ഒഴിവാക്കണം