പൗരത്വ നിയമത്തിനെതിരെ വിവാഹ വേദിയും പ്രതിഷേധത്തിന്റെ ഇടമാക്കി ദമ്പതികള്‍

പൗരത്വ നിയമത്തിനെതിരെ  വിവാഹ വേദിയും  പ്രതിഷേധത്തിന്റെ  ഇടമാക്കി ദമ്പതികള്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവാഹ വേദിയും പ്രതിഷേധത്തിന്റെ ഇടമാക്കി ദമ്പതികള്‍. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങാണ് ഫേസ്്ബുക്കിലൂടെ നവദമ്പതികളുടെ ചിത്രം പങ്കുവെച്ചത്.

ആരെന്നറിയാത്ത പ്രിയ ദമ്പതികള്‍ക്ക് മംഗളാശംസകള്‍.വിവാഹ വേദി പോലും നിലപാടിന്റെ വേദിയാക്കുന്ന ഒരു ജനതയെ തോല്പിക്കാമെന്നോ. അദ്ദേഹം ചിത്രത്തോടൊപ്പം എഴുതിച്ചേര്‍ത്തു. പൗരത്വ നിയമത്തിനെതിരെ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഇപ്പോള്‍ അരങ്ങേറികൊണ്ടിരിക്കുന്നത്.മതേതരത്തിന്റെ വെളിച്ചം വീഴുന്ന ഇത്തരം പ്രതിഷേധങ്ങള്‍ക്ക് വലി. രീതിയിലുള്ള പിന്‍ുണയും സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്.

ആരെന്നറിയാത്ത
പ്രിയ ദമ്പതികള്‍ക്ക് മംഗളാശംസകള്‍.. എന്ന തലക്കെട്ടിലാണ് മുനവ്വറലി തങ്ങള്‍ തമ്പതികളുടെ ഫോട്ടോ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.
വിവാഹ വേദി പോലും നിലപാടിന്റെ വേദിയാക്കുന്ന ഒരു ജനതയെ തോല്പിക്കാമെന്നോ.. എന്നും പോസ്റ്റില്‍ പറയുന്നു.

Sharing is caring!