23കാരനൊപ്പം ഒളിച്ചോടിയ മൂന്നു കുട്ടികളുടെ മാതാവായ മലപ്പുറത്തുകാരിയായ വീട്ടമ്മയെ പൊലീസ് കണ്ടെത്തി

മലപ്പുറം: 23കാരനൊപ്പം ഒളിച്ചോടിയ മൂന്നു കുട്ടികളുടെ മാതാവായ 34വയസ്സുകാരിയായ
വീട്ടമ്മയെ പൊലീസ് കണ്ടെത്തി. ഒളിച്ചോടിയ മലപ്പുറം ജില്ലക്കാരിയായ വീട്ടമ്മയെയാണ് മഞ്ചേരി പൊലീസ് ഡല്‍ഹിയില്‍വെച്ച് കണ്ടെത്തിയത്.
വീട്ടമ്മ ഒളിച്ചോടിയത് ഭര്‍ത്താവ് ഗള്‍ഫില്‍നിന്നും വരാനിരിക്കെ. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മൂന്നു കുട്ടികളുടെ മാതാവായ കുടുംബിനി മണ്ണാര്‍ക്കാട് നാട്ടുകല്‍ സ്വദേശിയായ യുവാവിനൊപ്പം നാടു വിട്ടത്. വിദേശത്തുള്ള ഭര്‍ത്താവ് വ്യാഴാഴ്ച വൈകീട്ട് നാട്ടിലെത്തുമെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കുഞ്ഞുങ്ങളെ ഉപേക്ഷിച്ചുള്ള വീട്ടമ്മയുടെ ഒളിച്ചോട്ടം. മഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തില്‍ കമിതാക്കളെ ഡല്‍ഹിയില്‍ വെച്ച് കണ്ടെത്തി. നാളെ വിമാനമാര്‍ഗ്ഗം ഇവരെ നാട്ടിലെത്തിക്കും.
RECENT NEWS

മലപ്പുറത്തെ വീട്ടമ്മ ജോര്ദ്ദാനിനെ വിമാനത്താവളത്തില്‍ മരിച്ചു
വീട്ടമ്മ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചു. മഞ്ചേരി അച്ചിപ്പിലാക്കല്‍ പാറാം തൊടി ബാപ്പുട്ടിയുടെ മകളും വെള്ളാമ്പുറം സി എം അഷ്റഫിന്റെ ഭാര്യയുമായ ഫാത്തിമ സുഹ്റ (40) ആണ് മരിച്ചത്