വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം  നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍

കോട്ടക്കല്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഠിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. പറങ്കിമൂച്ചിക്കല്‍ കുറുപ്പന്‍ പടി സ്വദേശി നടുത്തൊടി അനീഷ് (23) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. രണ്ടുമാസം മുമ്പാണ്‌കേസിനാസ്പദമായ സംഭവമെന്നാണ് യുവതിയുടെ പരാതി.

Sharing is caring!