പേര് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മലപ്പുറത്തുകാരനാണ്. ആലപ്പാടുകാര്‍ക്ക് മുസ്ലിം യൂത്ത് ലീഗിന്റെ ഐക്യദാര്‍ഢ്യമറിയിക്കാന്‍ ഇന്ന് സമരപന്തലിലെത്തിയിട്ടുണ്ട്. പ്രശ്‌നമാവുമോ.

പേര് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മലപ്പുറത്തുകാരനാണ്. ആലപ്പാടുകാര്‍ക്ക് മുസ്ലിം യൂത്ത് ലീഗിന്റെ ഐക്യദാര്‍ഢ്യമറിയിക്കാന്‍ ഇന്ന് സമരപന്തലിലെത്തിയിട്ടുണ്ട്. പ്രശ്‌നമാവുമോ.

മലപ്പുറം: പേര് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മലപ്പുറത്തുകാരനാണ്. ആലപ്പാടുകാര്‍ക്ക് മുസ്ലിം യൂത്ത് ലീഗിന്റെ ഐക്യദാര്‍ഢ്യമറിയിക്കാന്‍ ഇന്ന് സമരപന്തലിലെത്തിയിട്ടുണ്ട്. പ്രശ്‌നമാവുമോ. ആലപ്പാട് വിഷയത്തില്‍ മലപ്പുറത്തെ വിമര്‍ശിച്ച ഇപി ജയരാജനെ ട്രോളി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഫിറോസ് ജയരാജനെ നൈസായി ട്രോളിയത്.

നേരത്തെ ആലപ്പാടിന് ഐക്യദാര്‍ഢ്യവുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍ അടക്കം യൂത്ത് ലീഗ് നേതാക്കള്‍ അനിശ്ചിതകാല നിരാഹാര സമര പന്തലിലെത്തി

പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പേര് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മലപ്പുറത്തുകാരനാണ്. വീടിന് തൊട്ടടുത്തുകൂടെ പുഴ ഒഴുകുന്നുണ്ടെങ്കിലും കടലില്ല. ആലപ്പാടുകാര്‍ക്ക് മുസ്ലിം യൂത്ത് ലീഗിന്റെ ഐക്യദാര്‍ഢ്യമറിയിക്കാന്‍ ഇന്ന് സമരപന്തലിലെത്തിയിട്ടുണ്ട്. പ്രശ്‌നമാവുമോ!

പേര് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മലപ്പുറത്തുകാരനാണ്. വീടിന് തൊട്ടടുത്തുകൂടെ പുഴ ഒഴുകുന്നുണ്ടെങ്കിലും കടലില്ല

Sharing is caring!