മലയോര മേഖലയില്‍ എസ്.കെ.എസ്.എസ്.എഫ് സ്നേഹയാനത്തിനു ഉജ്വല വരവേല്പ്
നിലമ്പൂര്‍: എസ് കെ എസ് എസ് എഫ് ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹയാനം പര്യടനത്തിനു കിഴക്കന്‍ ഏറനാട്ടിന്റെയും മലയോര മേഖലയുടെയും സ്നേഹോഷ്മള വരവേല്പ്. യാത്രാ ക്യാപ്റ്റന്‍ പാണക്കാട് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ മേലാറ്റൂര്‍ ഏപ്പിക്കാട് നിന്നും പ്രയാണമാരംഭിച്ച രണ്ടാം ദിനത്തിലെ പര്യടനം സയ്യിദ് ഒ.എം.എസ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.കരുവാരക്കുണ്ട് പുന്നക്കാട് സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി പുത്തനഴി മൊയ്തീന് ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി അധ്യക്ഷനായി. ചോക്കാട് മുജീബ് ദാരിമി ഉദ്ഘാടനം ചെയ്തു.ബഹാഉദ്ദീന്‍ ഫൈസി അധ്യക്ഷനായി. വണ്ടൂരില്‍ എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് സി.അബ്ദുല്ല മൗലവി ഉദ്ഘാടനം ചെയ്തു. അബ്ദു ലത്വീഫ് ദാരിമി എമങ്ങാട് അധ്യക്ഷനായി. നിലമ്പൂരില്‍ മണ്ഡലം സമസ്ത സെക്രട്ടറി സുലൈമാന്‍ ഫൈസി ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. എടക്കരയില്‍ സമാപന സംഗമം എസ് വൈ എസ് ജില്ലാ സെക്രട്ടറി സലീം എടക്കര ഉദ്ഘാടനം ചെയ്തു. ഉസ്മാന് ഫൈസി കാരപ്പുറം അധ്യക്ഷനായി.
യാത്രയുടെ ഭാഗമായി മണ്മറഞ്ഞ സമസ്ത നേതാക്കളായ പി. കുഞ്ഞാണി മുസ്ലിയാര്, കെ.ടി.മാനു മുസ്ലിയാര്, വാണിയംമ്പലം അബ്ദുറഹ്മാന് മുസ്ലിയാര് എന്നിവരുടെ മഖ്ബറകളില്‍ സിയാറത്ത് നടത്തി. ക്യാപ്റ്റന്‍ സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍,വൈസ് ക്യാപ്റ്റന്മാരായ സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ കൊടശ്ശേരി യാത്രക്കുനേതൃത്വം നല്കി.
വിവിധ കേന്ദ്രങ്ങളില്‍ ടി.എച്ച്.ദാരിമി, ഹസന് സഖാഫി പൂക്കോട്ടൂര്‍, മുനീര്‍ ഹുദവി വിളയില്‍, മുനീര്‍ വാഫി അമ്മിനിക്കാട്, അന്‍വര്‍ കമാലി നാട്ടുകല്‍, സുബൈര്‍ ഫൈസി ചെമ്മലശ്ശേരി, നാസര്‍ മാസ്റ്റര്‍ കരുളായി, ഉസ്മാന് ഫൈസി എറിയാട്, ഉബൈദുല്ല ഫൈസി വാണിയമ്പലം, അബ്ദുറഹ്മാന് ദാരിമി മുണ്ടേരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഇസ്മാഈല്‍ മൂത്തേടം, ഒ.ടി.ജയിംസ് സംസാരിച്ചു.
കരുവാരക്കുണ്ട് ദാറുന്നജാത്തില് എത്തിയ ജാഥയെ ജനറല്‍ സെക്രട്ടറി എം. ഉമര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഡയറക്ടര്‍ ശമീര്‍ ഫൈസി ഒടമല, കോഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, എ.പി.എ റഷീദ് വാഫി, ഉമര്‍ ദാരിമി പുളിയക്കോട്, സ്വദഖത്തുല്ലാഹ് ചെറുമുറ്റം,എ.പി.സുബൈര്‍ മുഹ്സിന്, സിദ്ധീഖ് ഫൈസി കാപ്പ്, അബ്ദു സലീം യമാനി, മുഹമ്മദലി ഫൈസി അഞ്ചച്ചവിടി, ഇസ്മാഈല്‍ അരിമ്പ്ര, , ശമീര്‍ ഫൈസി പുത്തനങ്ങാടി,സി.ടി.ജലീല്‍, അബ്ദുറഹ്മാന് പയ്യനാട്, അബ്ദുലത്വീഫ് യമാനി പങ്കെടുത്തു.
ജാഥ നാളെ് രാവിലെ മൊറയൂരില്‍ നിന്നും തുടങ്ങും. മലപ്പുറം, പനങ്ങാങ്ങര, കട്ടുപാറ, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകീട്ട് ഏഴിനു കരിങ്കല്ലത്താണിയില്‍ സമാപിക്കും. സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാര് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും
നിലമ്പൂര്‍: എസ് കെ എസ് എസ് എഫ് ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹയാനം പര്യടനത്തിനു കിഴക്കന്‍ ഏറനാട്ടിന്റെയും മലയോര മേഖലയുടെയും സ്നേഹോഷ്മള വരവേല്പ്. യാത്രാ ക്യാപ്റ്റന്‍ പാണക്കാട് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ മേലാറ്റൂര്‍ ഏപ്പിക്കാട് നിന്നും പ്രയാണമാരംഭിച്ച രണ്ടാം ദിനത്തിലെ പര്യടനം സയ്യിദ് ഒ.എം.എസ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.കരുവാരക്കുണ്ട് പുന്നക്കാട് സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി പുത്തനഴി മൊയ്തീന് ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി അധ്യക്ഷനായി. ചോക്കാട് മുജീബ് ദാരിമി ഉദ്ഘാടനം ചെയ്തു.ബഹാഉദ്ദീന്‍ ഫൈസി അധ്യക്ഷനായി. വണ്ടൂരില്‍ എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് സി.അബ്ദുല്ല മൗലവി ഉദ്ഘാടനം ചെയ്തു. അബ്ദു ലത്വീഫ് ദാരിമി എമങ്ങാട് അധ്യക്ഷനായി. നിലമ്പൂരില്‍ മണ്ഡലം സമസ്ത സെക്രട്ടറി സുലൈമാന്‍ ഫൈസി ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. എടക്കരയില്‍ സമാപന സംഗമം എസ് വൈ എസ് ജില്ലാ സെക്രട്ടറി സലീം എടക്കര ഉദ്ഘാടനം ചെയ്തു. ഉസ്മാന് ഫൈസി കാരപ്പുറം അധ്യക്ഷനായി.
യാത്രയുടെ ഭാഗമായി മണ്മറഞ്ഞ സമസ്ത നേതാക്കളായ പി. കുഞ്ഞാണി മുസ്ലിയാര്, കെ.ടി.മാനു മുസ്ലിയാര്, വാണിയംമ്പലം അബ്ദുറഹ്മാന് മുസ്ലിയാര് എന്നിവരുടെ മഖ്ബറകളില്‍ സിയാറത്ത് നടത്തി. ക്യാപ്റ്റന്‍ സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍,വൈസ് ക്യാപ്റ്റന്മാരായ സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ കൊടശ്ശേരി യാത്രക്കുനേതൃത്വം നല്കി.
വിവിധ കേന്ദ്രങ്ങളില്‍ ടി.എച്ച്.ദാരിമി, ഹസന് സഖാഫി പൂക്കോട്ടൂര്‍, മുനീര്‍ ഹുദവി വിളയില്‍, മുനീര്‍ വാഫി അമ്മിനിക്കാട്, അന്‍വര്‍ കമാലി നാട്ടുകല്‍, സുബൈര്‍ ഫൈസി ചെമ്മലശ്ശേരി, നാസര്‍ മാസ്റ്റര്‍ കരുളായി, ഉസ്മാന് ഫൈസി എറിയാട്, ഉബൈദുല്ല ഫൈസി വാണിയമ്പലം, അബ്ദുറഹ്മാന് ദാരിമി മുണ്ടേരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഇസ്മാഈല്‍ മൂത്തേടം, ഒ.ടി.ജയിംസ് സംസാരിച്ചു.
കരുവാരക്കുണ്ട് ദാറുന്നജാത്തില് എത്തിയ ജാഥയെ ജനറല്‍ സെക്രട്ടറി എം. ഉമര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഡയറക്ടര്‍ ശമീര്‍ ഫൈസി ഒടമല, കോഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, എ.പി.എ റഷീദ് വാഫി, ഉമര്‍ ദാരിമി പുളിയക്കോട്, സ്വദഖത്തുല്ലാഹ് ചെറുമുറ്റം,എ.പി.സുബൈര്‍ മുഹ്സിന്, സിദ്ധീഖ് ഫൈസി കാപ്പ്, അബ്ദു സലീം യമാനി, മുഹമ്മദലി ഫൈസി അഞ്ചച്ചവിടി, ഇസ്മാഈല്‍ അരിമ്പ്ര, , ശമീര്‍ ഫൈസി പുത്തനങ്ങാടി,സി.ടി.ജലീല്‍, അബ്ദുറഹ്മാന് പയ്യനാട്, അബ്ദുലത്വീഫ് യമാനി പങ്കെടുത്തു.
ജാഥ ഇന്ന് രാവിലെ മൊറയൂരില്‍ നിന്നും തുടങ്ങും. മലപ്പുറം, പനങ്ങാങ്ങര, കട്ടുപാറ, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകീട്ട് ഏഴിനു കരിങ്കല്ലത്താണിയില്‍ സമാപിക്കും. സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാര് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും
RECENT NEWS
കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു
തിരൂർ: തിരൂർ കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് മീൻ കോരുന്നതിനിടെ വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു. പുതിയകടപ്പുറം സ്വദേശി കടവണ്ടിപുരയ്ക്കൽ യൂസഫ്കോയ(24)യാണ് മരിച്ചത്. താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ [...]