താനൂരില്‍ അയല്‍വാസിയുടെ കിണറ്റില്‍ വീണുമരിച്ചു

താനൂരില്‍ അയല്‍വാസിയുടെ കിണറ്റില്‍ വീണുമരിച്ചു

താനൂര്‍: ഓമച്ചപ്പുഴ ബംഗ്ലാവ്കുന്ന് സ്വദേശി അയല്‍വാസിയുടെ കിണറ്റില്‍ വിണ് മരിച്ചനിലയില്‍ കണ്ടെത്തി.ഞാറക്കടവത്ത് ചാത്തപ്പന്‍(70)ആണ്
മരിച്ചത്.
ഭാര്യ:ചക്കി. മക്കള്‍-സുരേന്ദേരന്‍,ഉണ്ണികൃഷ്ണന്‍.മരുമക്കള്‍-രമണി.സുനിത സഹോദരി-അജ്ജു.താനൂര്‍ പോലീസ് ഇന്‍ക്വസറ്റ് നടത്തി. തിരൂര്‍ ഗവ-ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

Sharing is caring!