യു.ഡി.എഫ് മലപ്പുറത്ത് കരിദിനം ആചരിച്ചു

മലപ്പുറം: ശബരിമല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് കരിദിനാചരണത്തിന്റെ ഭാഗമായി യു.ഡി.എഫ് മലപ്പുറം മുനിസിപ്പല്‍ കമ്മറ്റി പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.
ചെയര്‍മ്മാന്‍ ഉപ്പൂടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ മന്നയില്‍ അബൂബക്കര്‍, പി.സി.വേലായുധന്‍ കുട്ടി, വി.മുസ്തഫ, പി.എ.മജീദ്, ഹാരിസ് ആമിയന്‍, വി.എസ്.എന്‍.നമ്പൂതിരി, പി.കെ.ബാവ, ടി.ജെ.മാര്‍ട്ടിന്‍, പി.കെ.സക്കീര്‍ ഹുസൈന്‍, സമീര്‍ മുണ്ടുപറമ്പ്, പി.കെ.ഹക്കീം, ജിജി മോഹന്‍, സമീര്‍ കപ്പൂര്‍, ഉണ്ണി ചെറാട്ടുകുഴി, ഫെബിന്‍ കളപ്പാടന്‍, കെ.പി.ശ്രീധരന്‍, ബഷീര്‍ മച്ചിങ്ങല്‍ എന്നിവര്‍ സംസാരിച്ചു
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]