ബൈക്കും കാറും കൂട്ടിയിടിച്ച് വില്ലേജ് ഓഫീസ് ജീവനക്കാരന്‍ മരിച്ചു

ബൈക്കും കാറും കൂട്ടിയിടിച്ച് വില്ലേജ് ഓഫീസ് ജീവനക്കാരന്‍ മരിച്ചു

എടപ്പാള്‍:കുറ്റിപ്പുറം – പൊന്നാനി ദേശീയപാതയിലെ അയങ്കലം ജംഗ്ഷനില്‍ ബൈക്കും കാറും കൂട്ടിമുട്ടി വില്ലേജ് ഓഫീസ് ജീവനക്കാരന്‍ മരിച്ചു. വെള്ളാഞ്ചേരി മദിരശ്ശേരി സ്വദേശിചേലിയില്‍ വീട്ടില്‍ അരവിന്ദന്‍ (42)ആണ് മരിച്ചത്, ഇന്നലെ ഉച്ചക്ക് രണ്ടരയോടെ അയിങ്കലം ജംക്ഷനില്‍ നിന്ന് മറവഞ്ചേരി റോഡിലേക്ക് നടന്നു നീങ്ങുമ്പോഴാണ് കാറിടിച്ചത്. തവനൂര്‍ വില്ലേജിലെ ജീവനക്കാരനാണ്.സംസ്‌കാരം ഇന്ന് രാവിലെ 9ന്. ഭാര്യ : വിനിത. മകന്‍ : ധ്യാന്‍വിന്‍

Sharing is caring!