കാലിക്കറ്റ് യൂണിവേഴ്സിറ്റി കാംപസില്‍ തൂങ്ങിമരണം
തേഞ്ഞിപ്പലം: യൂണിവേഴ്സിറ്റി കാംപസിലെ കാട്ടിനുള്ളില്‍ മധ്യവയസ്കന് തുങ്ങി മരിച്ച നിലയില്‍. യുണിവേഴ്സിറ്റി വില്ലൂന്നിയാല്‍ കാര്യാട്ട് ചായിച്ചന്റെ മകന് എടക്കാട്ട് പുരുഷോത്തമന് (55)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. രണ്ട് മാസം മുമ്പാണ് വിദേശത്ത് നിന്ന് അവധിക്ക് നാട്ടില്‍ എത്തിയത്. ഭാര്യ: പത്മിനി, മക്കള്‍: സനു, അനു, മരുമകന്: റിനീഷ് ( പുല്ലിപറമ്പ്). മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
സംസ്കാരം ഇന്ന് (വ്യാഴം)ഉച്ചയ്ക്ക് 2. -30 ന് വീട്ടുവളപ്പില്‍. .
RECENT NEWS
ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും [...]