മലപ്പുറം വട്ടത്താണി സ്വദേശി ട്രെയിന്‍ ഇടിച്ച് മരിച്ചു

താനൂര്‍-വട്ടത്താണി കമ്പിനിപ്പടി സ്വദേശി പരേതനായ പന്താവൂര്‍ വാസുവിന്റെ മകന് ഷാജി(43)യെ ദേവധാര്‍ ഓവര്‍ ബ്രിഡ്ജിന് സമീപം തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. മാതാവ്: നളിനി.ഭാര്യ: പ്രീത. മക്കള്‍:നീതു,റീതു,റിജില്‍. മരുമക്കള്‍-വിനീത്,സുരേഷ്.താനൂര്‍ പോലീസ ഇ9ക്വസ്റ്റ് നടത്തി തിരൂര്‍ ഗവ-ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
RECENT NEWS

ജമാഅത്ത് ഇസ്ലാമിക്കെതിരെ മനുഷ്യപക്ഷ സദസ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
എടക്കര: സിപിഎം നേതാവ് എൻ കണ്ണനെതിരെയും മലപ്പുറത്തിനെതിരെയും വർഗീയ–- ദേശവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെയും മീഡിയവണ്ണിന്റെയും വർഗീയ അജണ്ടൾക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. ‘ഇസ്ലാമിക സംഘപരിവാരത്തിന്റെ ഇരുട്ടുമുറി ഭീകരതയെ ചെറുക്കുക‘ [...]