മലപ്പുറം പരുത്തിക്കാട് സ്വദേശി വിഷം ഉള്ളില്‍ ചെന്നു മരിച്ചു

മലപ്പുറം പരുത്തിക്കാട്  സ്വദേശി വിഷം ഉള്ളില്‍  ചെന്നു മരിച്ചു

വള്ളിക്കുന്ന്:വിഷം ഉള്ളില്‍ ചെന്ന് യുവാവ് മരിച്ചു.പരുത്തിക്കാട് കൊളോങ്ങോരൊടി പരേതനായ ബാലന്റെ മകന്‍ നിധീഷ് 28 ആണ് മരിച്ചത്.മാതാവ് ഭാഗീരഥി,ഭാര്യ സിന്ധു,മകന്‍ നിരഞ്ജന്‍ സഹോദരന്‍ ബബീഷ്

Sharing is caring!